ജയപ്രകാശ് അബ്രഹാം (70) നിര്യാതനായി

0
687

കോഴിക്കോട്: കോയമ്പത്തൂർ എക്ക്യുപ്മെന്റ് ഏജൻസിയിൽ നിന്ന് വിരമിച്ച ജയപ്രകാശ് അബ്രഹാം (70) മെഡിക്കൽ കോളേജ് A ക്വാർട്ടേഴ്സിനു പിൻവശം പ്രത്യാശ ഭവനു സമീപം 36 നമ്പർ വസതിയിൽ നിര്യാതനായി.സംസ്കാരം നാളെ ഡിസം. 11 ന് ബുധനാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിലെ ശുശ്രൂഷക്കു ശേഷം 12 മണിക്ക് വെസ്റ്റ്ഹിൽ ഐ പി സി സെമിത്തേരിയിൽ.
ഭാര്യ : മീന അബ്രഹാം,
മകൾ : രേഷ്മ
മരുമകൻ : സതീഷ് (ചെന്നൈ).
സഹോദരങ്ങൾ : ശോഭ ബോസ് (ചെന്നൈ), ദിലീപ്, അശോക്, അജിത്, പ്രേം, അനിൽ.

വിവരങ്ങൾക്ക്:
8848172212

LEAVE A REPLY

Please enter your comment!
Please enter your name here