ജെസ്സി രാജന്‍ (53) നിത്യതയില്‍

0
1239

ദോഹ:  ഐ.പി.സി ഞാലിയാകുഴി (കോട്ടയം) സഭാംഗം മണ്ണൂർകടുപ്പിൽ വീട്ടിൽ ആര്‍.തോമസിന്റെ സഹധർമ്മിണി ജെസ്സി രാജന്‍ (53) (ദോഹ വുമന്‍സ് ഹോസ്പിറ്റല്‍ നേഴ്സ് ) നവം.6 ന് നിത്യതയില്‍ ചേർക്കപ്പെട്ടു.
ഭൌതിക ശരീരം നാട്ടില്‍ കൊണ്ടുപോകുവാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു.
സംസ്കാരം പിന്നീട് വാകത്താനത്തുള്ള ഐ പി സി ഞാലിയകുഴി സഭയുടെ നേതൃത്വത്തില്‍ നടക്കും. മകന്‍ തോംസണ്‍ ആര്‍.തോമസ്‌.

LEAVE A REPLY

Please enter your comment!
Please enter your name here