റാന്നി ആഞ്ഞിലിമൂട്ടിൽ ജിജി എബ്രഹാം (49) ന്യൂയോർക്കിൽ നിര്യാതനായി
ന്യൂയോർക്ക്: റാന്നി ആഞ്ഞിലിമൂട്ടിൽ ജിജി എബ്രഹാം ന്യൂയോർക്കിൽ നിര്യാതനായി. സംസ്‌കാരം പിന്നീട്.
സെറാക്യൂസ് പെന്തെക്കോസ്തു അസംബ്ലി ന്യൂയോർക്ക് സഭാംഗമാണ്.
ഭാര്യ: ചിങ്ങവനം പുറത്തെപ്പറമ്പിൽ പ്രേമി ലിയ. മക്കൾ: ടാരിയ എബ്രഹാം, റൂഹാ എബ്രഹാം

