ജിജിൻ രാജിൻ്റെ (36) സംസ്കാരം സെപ്.11 ന് ബുധനാഴ്ച

ജിജിൻ രാജിൻ്റെ (36) സംസ്കാരം സെപ്.11 ന് ബുധനാഴ്ച

കളമശ്ശേരി: ക്രൈസ്തവ സംഗീത രംഗത്തെ പ്രശസ്ത ഫ്ലൂട്ടിസ്റ്റ് ജിജിൻ രാജ്(36) ഹൃദയാഘാതത്തെ തുടർന്ന് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.

സെപ്. 10 ന്  ഉച്ചയോടുകൂടെ ഭൗതിക ശരീരം ആറ്റിങ്ങലിൽ ഭവനത്തിൽ കൊണ്ടുവരും. ഐപിസി ആറ്റിങ്ങൽ സെൻ്റർ ചർച്ചിൽ (തോന്നയ്ക്കൽ) വൈകിട്ട് 4 മുതൽ രാത്രി 11വരെ പൊതുദർശനം. അതിനുശേഷം എറണാകുളത്തേക്ക് കൊണ്ടു പോകും. 

സംസ്‌കാരം സെപ്.11ന് ബുധനാഴ്ച്ച കളമശ്ശേരി (കൊച്ചി) ആശിഷ് കൺവെൻഷൻ സെൻ്ററിൽ ഗ്രേസ് ഫാമിലി ചർച്ചിന്റെ നേതൃത്വത്തിൽ രാവിലെ 7ന് ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 2ന് സെമിത്തേരിയിൽ.

ഭാര്യ: ബ്ലസി

Advertisement

Advertisement