ജോയൽ കുരുവിള (22) യുടെ സംസ്കാരം ഫെബ്രു.22 ന്

0
3004

ഫിലെദെൽഫിയ: കഴിഞ്ഞ ദിവസം അമേരിക്കയിൽ നിര്യാതനായ
ജോയൽ കുരുവിള (22) യുടെ സംസ്കാരം ഫെബ്രു.22 ന് ഫിലെദെൽഫിയ Sunset memorial Park നടക്കും. രാവിലെ 10 മുതൽ ശുശ്രൂഷ ആരംഭിക്കും. ഫെബ്രു. 21 ന് വൈകീട്ട് 6 നു ക്രിസ്ത്യൻ ലൈഫ് സെന്ററിൽ പൊതു ദർശനം നടക്കും.

പിതാവ്: സതീഷ് കുരുവിള, മാതാവ്: ഡോ.ജിസ് കുരുവിള, സഹോദരി: ഡോ. സാറാ കുരുവിള.

Joel Kuruvilla’s funeral details

Friday:
VIEWING:
Christian Life Center (3100 Galloway Rd, Bensalem, PA, 19020), 6 pm.

Saturday:
HOME GOING SERVICE:
Christian Life Center (3100 Galloway Rd, Bensalem, PA, 19020), 10 am.

INTERMENT
Sunset Memorial Park
333 W County Line Rd, Huntington Valley, PA, 19006

LEAVE A REPLY

Please enter your comment!
Please enter your name here