കളമശ്ശേരി ചങ്ങമ്പുഴ നഗർ പാലായ്ക്കമറ്റത്ത് ടി.ശ്രീധരൻ (ജോൺ - 71) ബെംഗളൂരുവിൽ നിര്യാതനായി

കളമശ്ശേരി ചങ്ങമ്പുഴ നഗർ പാലായ്ക്കമറ്റത്ത് ടി.ശ്രീധരൻ (ജോൺ - 71) ബെംഗളൂരുവിൽ നിര്യാതനായി

ബെംഗളൂരു: ബഥേൽ എ.ജി ഹെബ്ബാൾ സഭാംഗം കളമശ്ശേരി ചങ്ങമ്പുഴ നഗർ മാനത്തുപാടം പാലായ്ക്കമറ്റത്ത് ടി.ശ്രീധരൻ (ജോൺ - 71) ബെംഗളൂരുവിൽ മകൻ വിനീഷിൻ്റെ വസതിയിൽ നിര്യാതനായി.

സംസ്കാരം ജനുവരി 27 തിങ്കൾ രാവിലെ 10ന് ഹെബ്ബാൾ ബഥേൽ എ.ജി സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തേരിയിൽ.

ഭാര്യ: ലക്ഷമി

മക്കൾ: വിനീഷ്, അനീഷ്.

 മരുമക്കൾ: പരേതയായ സൗമ്യ, നിഷ