പാസ്റ്റർ ജോൺ ജോസ് നിത്യതയിൽ

0
3293

തിരുവനന്തപുരം: ഐ.പി.സി തിരുവനന്തപുരം വെസ്റ്റ് സെന്ററിലെ ഐപിസി തൊഴുക്കൽ സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോൺ ജോസ് നിത്യതയിൽ ചേർക്കപ്പെട്ടു.

കോവിഡ് ബാധിതനായി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സംസ്കാരം പിന്നീട്.

LEAVE A REPLY

Please enter your comment!
Please enter your name here