തൃക്കണമംഗൽ  ചെറുപൊയ്കയിൽ ജോൺ മാത്യു (ബാബു സാർ -85) നിര്യാതനായി

തൃക്കണമംഗൽ  ചെറുപൊയ്കയിൽ ജോൺ മാത്യു (ബാബു സാർ -85) നിര്യാതനായി

കൊട്ടാരക്കര: തൃക്കണമംഗൽ  ചെറുപൊയ്കയിൽ വീട്ടിൽ റിട്ട. സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ് ജോൺ മാത്യു (ബാബു സാർ -85) നിര്യാതനായി.

സംസ്കാരം തൃക്കണമംഗൽ ഈസ്റ് ശാരോൻ സഭയുടെ നേതൃത്വത്തിൽ ജൂലൈ 25 ന് വ്യാഴാഴ്ച രാവിലെ 10 ന് ഭവനത്തിൽ ആരംഭിക്കും.

ഭാര്യ: പരേതയായ കുഞ്ഞുമോൾ 

മക്കൾ: പരേതനായ സാജു, ബൈജു, ജിജു.