ശാന്തിപുരം കിഴക്കേപറമ്പിൽ കെ.സി ജോൺ (86) നിര്യാതനായി

ശാന്തിപുരം കിഴക്കേപറമ്പിൽ  കെ.സി ജോൺ (86) നിര്യാതനായി

വാളക്കുഴി: ശാന്തിപുരം കിഴക്കേപറമ്പിൽ കെ.സി ജോൺ (86) നിര്യാതനായി. സംസ്കാരം ഫെബ്രു. 9ന് രാവിലെ 9ന് ശാന്തിപുരം ഐപിസി ഏബൻ ഏസർ ഹാളിലെ ശൂശ്രുഷയ്ക്കു ശേഷം 12നു വാളക്കുഴി സഭ സെമിത്തേരിയിൽ. ഭാര്യ: റാന്നി ഇടമൺ തേവർവേലിൽ തുണ്ടിയിൽ അമ്മിണി. മക്കൾ: രാജു, കൊച്ചുമോൻ (USA), പരേതനായ എബി. മരുമക്കൾ: നരകത്താനി വെള്ളാറയിൽ ലിസി, പാമ്പാടി പാതയിൽ ഉപ്പൂട്ടിൽ ഉഷ തോമസ് (USA).