താന്നിമൂട്ടിൽ ജോൺ ടി. സാമുവൽ (70) അമേരിക്കയിൽ നിര്യാതനായി

0
1332

ഫിലാഡൽഫിയ: ഫിലാഡൽഫിയ എബനേസർ സഭാംഗം
കുമ്പനാട് താന്നിമൂട്ടിൽ ജോൺ ടി. സാമുവൽ (70) നവം. 24 ന് നിര്യാതനായി. റിട്ട. റെയിൽവേ ഉദ്യോഗസ്ഥനായിരുന്നു. സംസ്കാരം പിന്നീട്.
കുമ്പനാട് ഐപിസി എലീം സഭാംഗമായിരുന്നു.

ഭാര്യ: കുമ്പനാട് തറമേൽ മേരികുട്ടി സാം.
മക്കൾ: നിതിൻ, മിഥുൻ.
മരുമക്കൾ: ശീതൾ, റീബ. സഹോദരങ്ങൾ: ജോർജ് സാമുവൽ, ഐവി ജേക്കബ്, ബിജു സാമുവൽ, എലിസബത്ത് ജോർജ്.

ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും

LEAVE A REPLY

Please enter your comment!
Please enter your name here