ആലപ്പുഴ മൗലാപറമ്പില്‍ ജോൺ എബ്രു (പാപ്പച്ചൻ -83) നിര്യാതനായി
ആലപ്പുഴ : ആലപ്പുഴ പവര്‍ഹൗസ് വാര്‍ഡില്‍ മൗലാപറമ്പില്‍ ജോൺ എബ്രു (പാപ്പച്ചൻ - 83) നിര്യാതനായി. സംസ്കാരം നവം.30 ന് ശനിയാഴ്‌ച വൈകുന്നേരം 4.30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കളർകോട് പെന്തെക്കോസ്ത് സെമിത്തേരിയില്‍.ആലപ്പുഴ ചര്‍ച്ച് ഓഫ് ഗോഡ് സഭാംഗമാണ്.
ഭാര്യ : കുഞ്ഞുമോൾ. മക്കള്‍ : സോജി, ലൗജി, ജോജി, ജിജോ.
മരുമക്കള്‍ : പരേതയായ മേഴ്സി, റബേക്ക, ഷീന, റോണി.