പുല്ലാട് കണ്ണിയത്ത് ജോൺ സാർ (92) നിത്യതയിൽ

0
1154

ഹൂസ്റ്റൺ: പുല്ലാട് കണ്ണിയത്ത്  എൻ. പി എബ്രഹാം (ജോൺ സാർ- 92 ) ജൂലൈ 21 നു  നിര്യാതനയി. ദീർഘ കാലങ്ങൾ ഇടയാറന്മുള മൊട്ടക്കൽ ഹൈസ്കൂൾ അധ്യാപകനായിരുന്നു. മെമ്മോറിയൽ സർവീസ് 25 നു (ഞായറാഴ്ച) വൈകിട്ട് 6 മണിക്കും , സംസ്കാര ശുശ്രുഷ ജൂലൈ 26 നു  രാവിലെ 10ന് സ്റ്റാഫ്‌ഫോർഡിലുള്ള ഇന്റർനാഷണൽ ബൈബിൾ ചർച്ചിൽ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here