വിലങ്ങറ ജോൺസൻ ഹൗസിൽ ജി.ലൂക്കോസ് (90) നിര്യാതനായി

വിലങ്ങറ ജോൺസൻ ഹൗസിൽ ജി.ലൂക്കോസ് (90) നിര്യാതനായി

കൊട്ടാരക്കര: ദി പെന്തെക്കൊസ്ത് മിഷൻ കൊട്ടാരക്കര സെൻ്റർ വിലങ്ങറ  പ്രാദേശിക സഭാംഗം മൃഗസംരക്ഷണ വകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ വിലങ്ങറ ജോൺസൻ ഹൗസിൽ ജി.ലൂക്കോസ് (90) നിര്യാതനായി. സംസ്കാരം ജനുവരി 12 വ്യാഴം രാവിലെ 10ന് വസതിയിലെ ശുശ്രൂഷകൾക്ക്ശേഷം 1 ന് വിലങ്ങറ റ്റി.പി.എം സഭാ സെമിത്തേരിയിൽ.

ഭാര്യ. അന്നമ്മ മാറാൻകോട്ട് കുടുംബാംഗം.

മക്കൾ: ജോൺസൻ,ജോസഫ് കുട്ടി (ഇരുവരും സൗദി), ഓമന,മണിമോൾ.

മരുമക്കൾ: ബിസി, ഷേർളി സാംകുട്ടി (റിട്ട. സെയിൽ ടാക്സ് ഓഫിസർ), വർഗീസ്.

Advertisement