ചൂളക്കപ്പറമ്പ് മാങ്ങൻ വീട്ടിൽ ജോൺസൻ (71) നിര്യാതനായി

0
629

എറണാകുളം : അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ് എറണാകുളം സഭാംഗമായ ചൂളക്കപ്പറമ്പ് മാങ്ങൻ വീട്ടിൽ ജോൺസൻ ( 71) എറണാകുളത്ത് വെച്ച് ബുധനാഴ്ച രാത്രിയിൽ നിര്യാതനായി.  കുന്നംകുളം പഴഞ്ഞി വെസ്റ്റ് മങ്ങാട് സ്വദേശിയാണ്.
എറണാകുളത്ത് വ്യാപാരിയായിരുന്നു പരേതൻ.
മൃതദേഹം വ്യാഴാഴ്ച ഉച്ചക്ക് ശേഷം 2 ന് പഴഞ്ഞി സഭാ ഹാളിൽ കൊണ്ടുവരികയും തുടർന്ന് വൈകീട്ട് 3.30 പഴഞ്ഞി അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.

ഭാര്യ: ജോസി.
മക്കൾ: ജിജി, ജോജി, ജിനി
മരുമക്കൾ: ബെന്നി, ജോൺസൻ, ബിജു

LEAVE A REPLY

Please enter your comment!
Please enter your name here