കൊല്ലകടവ് മുളമൂട്ടിൽ ജോൺസൺ ഡേവിഡ് (സജി -48) നിര്യാതനായി

കൊല്ലകടവ് മുളമൂട്ടിൽ ജോൺസൺ ഡേവിഡ് (സജി -48) നിര്യാതനായി

ചെങ്ങന്നൂർ: വെൺമണി നോർത്ത്, ഐ പി സി എബനേസർ സഭാഗമായ, കൊല്ലകടവ് മുളമൂട്ടിൽ ജോൺസൺ ഡേവിഡ് (സജി - 48) നിര്യാതനായി. 

ഭൗതീക ശരീരം ജൂലൈ 8 തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ എത്തിക്കും. സംസ്കാരം ഉച്ചയ്ക്ക് 12 ന് വെൺമണി നോർത്ത് ഐപിസി എബനേസർ സഭാ സെമിത്തേരിയിൽ.

ഭാര്യ: കൊച്ചുമോൾ 

മകൻ: റ്റോംസ് ജോൺസൺ

Advertisement