പുലിക്കോട്ടിൽ പി ഐ ജോണി (84) നിത്യതയിൽ

0
416

കുന്നംകുളം: പരേതനായ    പുലിക്കോട്ടിൽ ഈയ്യക്കു മകൻ പി.ഐ. ജോണി (84 ) ഫെബ്രുവരി 14 വെള്ളിയാഴ്ച നിത്യതയിൽ ചേർക്കപ്പെട്ടു. ഐ.പി.സി.പഴഞ്ഞി ഹെബ്രോൻ സഭാംഗമാണ്.
സംസ്കാര ശുശ്രൂഷ ഫെബ്രുവരി16 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2:30 ന് ഭവനത്തിൽ ആരംഭിച്ച് 4 മണിക്ക് മുലേപ്പാട് സഭ സെമിത്തേരിയിൽ സംസ്കരിക്കും.
ഭാര്യ: തബീഥ
മക്കൾ: ലോറൻസ്(കുവൈത്ത്), വില്യംസ് (മസ്‌ക്കറ്റ്), സാലി, മെർളി.മരുമക്കൾ: പാസ്റ്റർ ലോനപ്പൻ ബാംഗ്ലൂർ,  ഷാജു, റീമ, ഷാ നി 

LEAVE A REPLY

Please enter your comment!
Please enter your name here