വാഹനാപകടം: ജീനറ്റ് (ജോമോൾ വർഗീസ്) കർതൃസന്നിധിയിൽ

0
4379

തൃശൂർ: ഇന്ന് രാവിലെ ഉണ്ടായ വാഹന അപകടത്തെ തുടർന്ന്  തൃശൂർ നെല്ലിക്കുന്ന് സീയോൻ സഭാംഗം (ബ്രദറൺ) പരേതനായ മൂലംകുളം എം.ആർ വർഗ്ഗീസിൻ്റെ മകൾ ജീനറ്റ് (ജോമോൾ വർഗ്ഗീസ് ) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. ദു:ഖത്തിലായിരിക്കുന്ന ഭവനാംഗങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും.

 

LEAVE A REPLY

Please enter your comment!
Please enter your name here