പറന്തൽ നെല്ലിവിളതെക്കെചെരുവിൽ ജോമോൻ ജോർജ് (43) നിര്യാതനായി

പറന്തൽ നെല്ലിവിളതെക്കെചെരുവിൽ ജോമോൻ ജോർജ് (43) നിര്യാതനായി

പന്തളം: പറന്തൽ നെല്ലിവിളതെക്കെചെരുവിൽ ജോമോൻ ജോർജ് (43) നിര്യാതനായി. സംസ്കാരം ഒക്ടോബർ 26 ശനിയാഴ്ച രാവിലെ 8ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12ന് പറന്തൽ ഐപിസി സെമിത്തേരിയിൽ. 

ഭാര്യ: ഷൈനി അനിൽ ജോർജ്. മക്കൾ: മെൽബിൻ അനിൽ ജോർജ്, ജിയാന അനിൽ ജോർജ്.

Advertisement