ഇളമ്പൽ തേക്കനാൽ വീട്ടിൽ ജോസ് ജോൺ (51) നിര്യാതനായി

0
2026

പുനലൂർ : ഇളമ്പൽ തേക്കനാൽ വീട്ടിൽ പരേതനായ പാസ്റ്റർ തോമസ് ജോണിന്റെ മകൻ ജോസ് ജോൺ (51) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം നവംബർ 15 ഞായറാഴ്ച്ച നാളെ രാവിലെ 11ന് വസതിയിലെ ശുശൂഷകൾക്കു ശേഷം ഇളമ്പൽ ചർച്ച് ഓഫ് ഗോഡ് സെ മിത്തേരിയിൽ.

ഭാര്യ : മഞ്ഞക്കാല തെങ്ങംവിളയിൽ കുടുംബാംഗം സുനു ജോസ്. മകൻ: ആൽബർട്ട് ജോസ്.

ഗുഡ്‌ന്യൂസ് പുതിയ ലക്കം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here