വയനാട് പുൽപള്ളി ജോസ് മാഠത്താനി (59) നിര്യാതനായി

0
1653

പുൽപള്ളി: ഐ.പി.സി എബനേസർ ചെറ്റപ്പാലം സഭാംഗമായ ജോസ് മാഠത്താനി (59) നിര്യാതനായി. കോവിഡ് ബാധിച്ചു ചികിത്സയിലിരിക്കെ ആണ് മരണം സംഭവിച്ചത്.

ഭാര്യ: സലോമി ജോസ്, മക്കൾ: ഡാനി ജോസ് (സുവിശേഷകൻ), ഡെൽന (ICPF പ്രവർത്തക), മരുമകൻ: പ്രിൻസ് (ICPF പ്രവർത്തകൻ).

LEAVE A REPLY

Please enter your comment!
Please enter your name here