കല്ലടിക്കോട് പെരുംകുന്നു മലയിൽ ജോസഫ് (90) നിര്യാതനായി

കല്ലടിക്കോട്  പെരുംകുന്നു മലയിൽ ജോസഫ് (90) നിര്യാതനായി

കല്ലടിക്കോട് : ഐപിസി ഗോസ്പൽ സെൻ്റർ കല്ലടിക്കോട് സഭാംഗം പെരുംകുന്നു മലയിൽ ജോസഫ് (അപ്പച്ചൻ- 90) നിര്യാതനായി.

 സംസ്കാര ശുശ്രൂഷ ഓഗ.15 ന്വ്യാഴാഴ്ച രാവിലെ 9 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്കു ശേഷം 11 ന് സംസ്കരിക്കും. 

ഭാര്യ : പരേത (മറിയാമ്മ )

മക്കൾ : പാസർ ടി.ജെ ടോമി, ലിസ്സി, ബെന്നി, ജോസ്, ജെസ്സി, മിനി, ബിജു, സാലി, സജി.

മരുമക്കൾ : സെലിൻ, ബേബി, മിസ്സി , സൈറ, റെജി, സുനിൽ, ബിൻസി.

വാർത്ത: പാസ്റ്റർ ഷാജി പി. ടി. പെരിന്തൽമണ്ണ