പാസ്റ്റർ ജോസഫ് ജോൺ നിത്യതയിൽ 

0
3396

മുംബൈ:  ഐപിസി മഹാരാഷ്ട്ര റീജിയനിലെ പ്രരംഭകാല  ശുശ്രൂഷകൻ പാസ്റ്റർ ജോസഫ് ജോൺ മെയ് 1ന്  കർതൃ സന്നിധിയിൽ പ്രവേശിച്ചു. നവി മുംബൈയിലെ ഐപിസി സഭകളായ ഐരോളി, കലംബൊലി, ഖാർഗേർ സഭകൾ സ്ഥാപിക്കുകയും nerul, vashi, kanjurmarg, boiser സഭകളിൽ ശുശ്രൂഷകനാ യിരിക്കുകയും ചെയിട്ടുണ്ട് . ഗ്രേസിക്കുട്ടി ആണ് ഭാര്യ. മക്കൾ : ഷേർലി ജോസഫ്, ഷൈനി സാധു. മരുമക്കൾ: ജോസഫ് നാലുപാറയിൽ, സാധു എബ്രഹാം.  സംസ്‌കാരം മെയ് 4ന് Nerul ക്രിസ്ത്യൻ സെമിത്തെരിയിൽ  രാവിലെ പത്തു മണിക്ക് നടക്കും.  കൂടുതൽ വിവരങ്ങൾക്ക്: +918779450248

LEAVE A REPLY

Please enter your comment!
Please enter your name here