തോന്ന്യാമല കളീക്കമണ്ണിലായ കമുകുപുരയിടത്തിൽ കെ.കെ. ജോസഫ് (തങ്കച്ചൻ-85) അമേരിക്കയിൽ നിര്യാതനായി

തോന്ന്യാമല കളീക്കമണ്ണിലായ കമുകുപുരയിടത്തിൽ കെ.കെ. ജോസഫ് (തങ്കച്ചൻ-85) അമേരിക്കയിൽ നിര്യാതനായി

ഐപിസി സീനീയർ ശുശ്രൂഷകൻ പാസ്റ്റർ കെ.കെ. ചെറിയാൻ്റെ സഹോദരനാണ്

നീലഗിരി: കുന്നൂരിലെ ആദ്യകാല പ്രമുഖ കണ്ണട വ്യാപാരി നീലഗിരി ഒപ്റ്റിക്കൽസ് ഉടമ പത്തനംതിട്ട തോന്ന്യാമല കളീക്കമണ്ണിലായ കമുകുപുരയിടത്തിൽ കെ.കെ. ജോസഫ് (തങ്കച്ചൻ-85)യു.എസിലെ ഡാലസിൽ നിര്യാതനായി. സംസ്കാര ശുശ്രൂഷ 21ന് ഒമ്പതുമണിക്ക് റോലറ്റ് ലിബർട്ടി ഗ്രോവ് റോഡ് ക്രോസ് വ്യൂ ചർച്ച് ഓഫ് ഗോഡിൽ. കോയംപത്തൂർ, ഊട്ടി, മേട്ടുപാളയം,വീരപാണ്ടി എന്നീസ്ഥലങളിൽ 50 ൽപരം വർഷം കണ്ണട വ്യവസായിയായിരുന്നു.

ഭാര്യ: കല്ലിശ്ശേരി തേക്കാട്ടിൽ ലാലി ജോസഫ്. മക്കൾ: സുനിൽ, അനിൽ, നിഷി, സീന,ജോജി.