ജോയൽ ജോർജിൻ്റെ സംസ്കാരം ജനു. 23 നാളെ

0
7182

കൊട്ടാരക്കര: തിരുവനന്തപുരത്ത് വെച്ച് ഉണ്ടായ വാഹനാപകടത്തെത്തുടർന്ന്  ഐപിസി തൃക്കണ്ണമംഗൽ  സഭാംഗം കൊട്ടാരക്കര എബനേസർ വില്ലയിൽ എസ്. ജോർജിൻ്റയും ലളിത ജോർജിൻ്റെയും മകൻ ജോയൽ ജോർജിൻ്റെ(24) സംസ്കാരം ജനുവരി 23 നാളെ നടക്കും.

രാവിലെ 8ന് കൊട്ടാരക്കര വീട്ടിൽ കൊണ്ടുവരികയും 10ന് തിരുവനന്തപുരത്തുള്ള ഭവനത്തിലേക്ക് കൊണ്ടുപോയി ശുശ്രുഷയ്ക്ക് ശേഷം സംസ്കരിക്കും

PYPA തൃക്കണ്ണമംഗൽ ലോക്കൽ യൂണ്ണിറ്റിൻ്റെ സജീവ പ്രവർത്തകനും മുൻ ഔദോഗിക ഭാരവാഹിയുമായിരുന്നു. സഹോദരൻ ജേക്കബ് ജോർജ്.

LEAVE A REPLY

Please enter your comment!
Please enter your name here