പാസ്റ്റർ എം.ജെ. സൈമണിൻ്റെ മകൻ ജോയൽ വി. സൈമൺ (27) നിര്യാതനായി

0
7279

ബെംഗളൂരു: കർണാടക എ ജി ശുശ്രൂഷകൻ പാസ്റ്റർ എം.ജെ. സൈമണിൻ്റെ മകൻ ജോയൽ വി. സൈമൺ (27) നിര്യാതനായി. സംസ്കാരം ജനുവരി 19 ബുധൻ രാവിലെ 11.30ന് പത്തനംതിട്ട  അപ്പൊസ്തലിക് മിനിസ്ട്രീസ് ചർച്ച് സഭാ ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തെരിയിൽ.

ടൈഫോയിഡ് ബാധിച്ച് തിരുവല്ല ബിലീവേഴ്സ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത്.
പത്തനംതിട്ട – കോന്നി വാഴമുട്ടം മടുക്കമൂട്ടിൽ പാസ്റ്റർ എം.ജെ. സൈമണിൻ്റെയും വൽസമ്മയുടെയും ഇളയ മകനാണ്.
സഹോദരി: അക്സ.

ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും

LEAVE A REPLY

Please enter your comment!
Please enter your name here