മുൻ പാസ്പോർട്ട് ഓഫീസർ സാറാമ്മ ലേവി നിത്യതയിൽ സംസ്കാരം ജൂലെ 26 ഇന്ന് കൊച്ചിയിൽ

0
1187

 

കൊച്ചി: ദി പെന്തെക്കോസ്ത് മിഷൻ എറണാകുളം സെന്റർ സഭാംഗവും വൈറ്റില ഷൈൻ റോഡ് ചാത്തൻകല്ലിൽ പരേതനായ സി.എൻ.ലേവിയുടെ (ബേബി) ഭാര്യ റിട്ട. അസി. പാസ്പോർട്ട് ഓഫീസർ സാറാമ്മ ലേവി (66) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഇന്ന് 12-ന് വൈറ്റില ടി പി എം സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം 3ന് പുത്തൻകുരിശ് സഭാ സെമിത്തേരിയിൽ.
പരേത തൊടുപുഴ മുട്ടം നാരകത്തിങ്കൽ കുടുംബാംഗമാണ്.
മക്കൾ. ഡേവിഡ്സൺ ( എസ്.ബി.ഐ), ഫാനിമോൾ (ഇന്ത്യൻ ബാങ്ക്)
മരുമക്കൾ സാലി മോൾ (സഹകരണ വകുപ്പ്), മെബീഷ്

LEAVE A REPLY

Please enter your comment!
Please enter your name here