വെണ്മണി കൊടുകുഴി വീട്ടിൽ പരേതനായ കെ. ഇ. ജോണിന്റെ സഹധർമ്മിണി ദീനാമ്മ ജോൺ (76) നിര്യാതയായി

0
541

വെണ്മണി : കൊടുകുഴി വീട്ടിൽ  പരേതനായ കെ. ഇ. ജോണിന്റെ സഹധർമ്മിണി ദീനാമ്മ ജോൺ (76) ജൂണ് 29 ന്  നിര്യാതയായി. സംസ്ക്കാര ശുശ്രൂഷ ജൂണ് 30 ആം തീയതി രാവിലെ 10 മണിക്ക് ആരംഭിച്ചു വെണ്മണി ഐ.പി.സി. എബനേസർ സെമിത്തേരിയിൽ സംസ്കരിക്കും. 12 വർഷക്കാലം ഐ.പി.സി. എബനസർ നോർത്ത് സഭയുടെ സൺഡേ സ്കൂൾ അദ്ധ്യാപിക ആയി സേവനം ചെയ്തിട്ടുണ്ട്. പരേത ഇടയറന്മുള കുന്നുംപുറത്തു വീട് കുടുംബാംഗം ആണ്. മക്കൾ പ്രസാദ്, പ്രകാശ്, പ്രഭാ. മരുമക്കൾ- റീന, ബിന്ദു, സാം ബെഞ്ചമിൻ (അച്ഛൻകുഞ്ഞു)

LEAVE A REPLY

Please enter your comment!
Please enter your name here