പാസ്റ്റർ കെ.എം തോമസ് (78) കർതൃസന്നിധിയിൽ

0
664

മൂലമറ്റം: തെക്കാട്ടിൽ കിളിയൻന്തറയിൽ പാസ്റ്റർ കെ.എം തോമസ് – 78 (Ex man & Ex CISF ) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം സെപ്.16 ന് വ്യാഴം രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ച് 12.30-ന് മാമല ശാരോൻ ചർച്ച് സെമിത്തേരിയിൽ നടക്കും.

  ഭാര്യ: പരേതയായ ലീലാമ്മ തോമസ് മക്കൾ: അനില തോമസ് (തിരുവനന്തപുരം) പാസ്റ്റർ അജി മാത്യു (Ex CISF), വിജി തോമസ്, പാസ്റ്റർ സിജി തോമസ് (നാഗ്പൂർ), ജിഷ തോമസ് (ഉദയപ്പൂർ ) മരുമക്കൾ: സുവി മാത്യു ഗോഡ് വിൻ (തിരുവനന്തപുരം), ലില്ലിക്കുട്ടി അജി, സുവി. രാജൻ നെയ്യൂർ (തമിഴ്നാട് ), ഷീബാ സിജി (നാഗ്‌പൂർ) പാസ്റ്റർ റോബിൻ ചെറിയാൻ ( ഉദയപ്പൂർ).

LEAVE A REPLY

Please enter your comment!
Please enter your name here