പാസ്റ്റർ കെ.രാജ നിത്യതയിൽ 

0
2694

മുംബൈ: ഹെബ്രോൻ റിവൈവൽ ചർച് ആന്റോപ്പ്ഹിൽ രാജീവ് ഗാന്ധി നഗർ കോളനി സഭാശ്രുശ്രൂഷകൻ പാസ്റ്റർ രാജ കുഞ്ചു (51) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ശിവ് രി ക്രിസ്ത്യൻ സെമിത്തേരിയിൽ ഏപ്രിൽ 21 നു നടക്കും. 

ന്യൂമോണിയ ബാധിച്ചു ചികിത്സയിൽ ആയിരിക്കുമ്പോൾ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.
മുംബൈ അന്റോപ് ഹില്ലിൽ കഴിഞ്ഞ  കാൽ നൂറ്റാണ്ടോളമായി സഭാപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. 
ഭാര്യ: അമോലോപവ സോഫിയ രാജ. 
മക്കൾ: കെസിയ ഷാരോൺ രാജ, 
കെനാനിയ ഒലിവ് രാജ. 

LEAVE A REPLY

Please enter your comment!
Please enter your name here