ആൽപ്പാറ കുറുമറ്റത്ത് കെ.പി.ജോർജ്ജ് (61) നിര്യാതനായി

0
1638

പാലക്കാട്: ദി പെന്തെക്കൊസ്ത് മിഷൻ പാലക്കാട് സഭാംഗം പുതുപ്പരിയാരം ഓട്ടൂർക്കാട് തൊട്ടിപ്പറമ്പിൽ വീട്ടിൽ കെ.പി.ജോർജ്ജ് (61) നിര്യാതനായി. 

സംസ്കാര ശുശ്രൂഷ ജൂലൈ 22 ഇന്ന് ഉച്ചയ്ക്ക് 3 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക്ശേഷം പൈറ്റാംകുന്ന് ടി.പി. എം സഭാ സെമിത്തേരിയിൽ.
പരേതൻ തൃശൂർ ആൽപ്പാറ കുറുമറ്റത്ത് കുടുംബാംഗമാണ്

ഭാര്യ: ഷേർളി
മക്കൾ: ഷിജോ (ദുബായ്) ഷേർജി (ദുബായ്) ഷാജി.
മരുമകൾ: ലെസ്നി (ദുബായ്).

സംസ്കാര ശുശ്രൂഷ ഗുഡ്ന്യൂസ് ലൈവിലൂടെ തത്സമയം വീക്ഷിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here