പാസ്റ്റർ കെ.തോമസ് (68) നിര്യാതനായി

0
1171

റാന്നി : യുണെറ്റഡ് പെന്തെക്കോസ്ത് ചർച്ച് കേരള സ്റ്റേറ്റ് മുൻ പ്രസ്ബിറ്ററും  ദൈവസഭ പ്ലാച്ചേരി സഭാ ശുശ്രൂഷകനുമായ   പാസ്റ്റർ കെ.തോമസ് (68) നിര്യാതനായി. സംസ്കാരം പിന്നീട്.

കൺവൻഷൻ പ്രഭാഷകൻ, വേദാദ്ധ്യാപകൻ തുടങ്ങി നിലകളിൽ കർതൃശുശ്രൂഷയിൽ വ്യാപൃതനായിരുന്നു.  ദീർഘ വർഷമായി സെക്ഷൻ പാസ്റ്ററായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.  റാന്നി- എരുമേലി സെക്ഷൻ പാസ്റ്ററായിരുന്നു.

ഭാര്യ: തവമണി തോമസ്
മക്കൾ: മേഴ്സി, മിസ്സി, ജാൻസി, ബിൻസി
മരുമക്കൾ: ബാബു, ഡെന്നി, ഷിജു, ബിനോജ്.

LEAVE A REPLY

Please enter your comment!
Please enter your name here