ഗുസ്ന്യൂസ് ചാരിറ്റബിൾ സൊസൈറ്റിയുടെ സെക്രട്ടറി ഇവാ.കെ.വി.രാജു (അരീപറമ്പ്) നിത്യതയിൽ

0
6792

 

സംസ്കാര ശുശ്രൂഷകൾ ജൂലൈ 7 ന് ചൊവ്വാഴ്ച രാവിലെെ 10 മുതൽ ഗുഡ്ന്യൂസിൽ വീക്ഷിക്കാം

കോട്ടയം: ഗുസ്ന്യൂസ് ചാരിറ്റബിൾ സൊസൈറ്റിയുടെ സെക്രട്ടറിയും ശാലേം ട്രാക്റ്റ് സൊസൈറ്റിയുടെ സെക്രട്ടറിയുമായ  സുവി.കെ.വി.രാജു അരീപറമ്പ് (60) നിത്യതയിൽ പ്രവേശിച്ചു.   സംസ്കാരം ജൂലൈ 7 ന് ചൊവ്വാഴ്ച അരീപ്പറമ്പ് ഐ.പി.സി ശാലേം സഭയിൽ രാവിലെ10 മുതൽ ഉച്ചകഴിഞ്ഞ് 2 വരെ നടക്കുന്ന ശുശ്രൂഷകൾക്കു ശേഷം  തോട്ടപ്പള്ളിയിലുള്ള
I PC സെമിത്തേരിയിൽ നടക്കും. 

ഭാര്യ: ജയ. മക്കൾ: കവിത, വിനീത, ഏബൽ രാജു. മരുമകൻ : ടോണി ആന്റണി

കൂടുതൽ വിവരങ്ങൾ പിന്നീട്.

LEAVE A REPLY

Please enter your comment!
Please enter your name here