വേലൻകുന്നിൽ യോവൽ (94) നിര്യാതനായി

0
845

കടമ്പനാട്: തുവയൂർ സൗത്ത് വേലൻകുന്നിൽ വീട്ടിൽ യോവൽ  (94) നിത്യതയിൽ പ്രവേശിച്ചു. തുവയൂർ ചർച്ച് ഓഫ് ഗോഡ് സഭാംഗവും, മധ്യ തിരുവിതാംകൂറിലെ ആദ്യ കാല പെന്തെക്കോസ്തു വിശ്വാസികളിലൊരാളുമായിരുന്നു. സംസ്കാരം ഏപ്രിൽ 21ന് നാളെ രാവിലെ 10 മണിക്ക് നടക്കും.
മക്കൾ: വി ജെ ജോർജ്ജ്, ബേബികുട്ടി, ജോൺസൺ
സ്റ്റീഫൻ, സാം, ഗ്രേസികുട്ടി, മേരികുട്ടി, മേഴ്സി
മരുമക്കൾ: സൂസമ്മ, മോളമ്മ, എൽസി, മിനി, സിബി, പാസ്റ്റർ. എ ജി തോമസ്, ചാക്കോ വർഗീസ്, ജേക്കബ് ഫിലിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here