കങ്ങഴ പൊട്ടുകുളം കൊച്ചുചാഴിവലത്ത് കെ.സി മാത്യു (തങ്കച്ചൻ -57)  നിര്യാതനായി

കങ്ങഴ പൊട്ടുകുളം കൊച്ചുചാഴിവലത്ത് കെ.സി മാത്യു (തങ്കച്ചൻ -57)  നിര്യാതനായി

കോട്ടയം: കങ്ങഴ പൊട്ടുകുളം കൊച്ചുചാഴിവലത്ത് കെ.സി മാത്യു (തങ്കച്ചൻ -57)  നിര്യാതനായി. സംസ്കാര ശുശ്രൂഷ ഡിസം. 12 ന് വ്യാഴം 10 ന് ഭവനത്തിൽ ആരംഭിച്ചു 1 ന്  ഇടയിരിക്കപ്പുഴ കർമേൽ ഐപിസി  ഇടയപ്പാറ സെമിത്തേരിയിൽ സംസ്കരിക്കും.

ഭാര്യ: പ്രഭ(കമ്പംമേട്ടു കരുണാപുരം തുണ്ടിപ്പറമ്പിൽ കുടുംബാാംഗം. മക്കൾ: ജോബിൻ, ജിബിൻ.