ഡോ. കെൻ ഹെൻസൺ (60) അമേരിക്കയിൽ നിര്യാതനായി

ബെംഗളൂരു: വേദശാസ്ത്ര വിദ്യാർഥികൾക്കായി ബാംഗ്ലൂർ ഹെന്നൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ന്യൂലൈഫ് ബൈബിൾ കോളേജ്, നവജീവ ആശ്രമം, നവജീവ കൺവെൻഷൻ സെൻ്റർ എന്നിവയുടെ സ്ഥാപകൻ ഡോ.ജോൺ താന്നിക്കലിൻ്റെ മകളുടെ ഭർത്താവ് ഡോ.കെൻ ഹെൻസൺ (60) അമേരിക്കയിൽ നിര്യാതനായി.
സംസ്കാരം ഞായറാഴ്ച അമേരിക്കയിൽ.
അറിയപ്പെടുന്ന ഒരു സംഗീതജ്ഞൻ ആയിരുന്ന ഡോ.കെൻ ഹെൻസൺ ബാംഗ്ലൂർ കൺസർവേറ്ററി സംഗീത കോളേജിൻ്റെ ഡയറക്ടറും ആയിരുന്നു. .
ഭാര്യ:വിനീത. മക്കൾ. മെറിഷ, ജോനാഥാൻ