കെസ്റ്റർ റോയിക്ക് (14) പ്രത്യാശയോടെ വിട

കെസ്റ്റർ റോയിക്ക് (14) പ്രത്യാശയോടെ വിട

കൊട്ടാരക്കര: നടുത്തേരി ഏ ജി സഭാംഗം ആറ്റുവശേരി വീട്ടിൽ റോയ് ഫിലിപ്പ് - റെനി ദമ്പതികളുടെ മകൻ കെസ്റ്റർ റോയ് (14) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ജൂലൈ 20 ന് ശനിയാഴ്ച രാവിലെ 10 ന് ആരംഭിച്ച് 2 ന് നടുത്തേരി ഏ ജി സെമിത്തേരിയിൽ നടക്കും. 

സഹോദരി: കൃപ റോയ്.

വാർത്ത: ജേക്കബ് ജോൺ കൊട്ടാരക്കര