ആറാട്ടുവഴി വെളിയിൽ കെ.ജെ. സക്കറിയ (ബാബു - 71) നിര്യാതനായി
ആലപ്പുഴ: ഐപിസി ആലപ്പുഴ എബനേസർ സഭാംഗം ആറാട്ടുവഴി വെളിയിൽ കെ.ജെ. സക്കറിയ (ബാബു - 71) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം ഒക്ടോബർ 05 ശനി രാവിലെ 8.30നു ഭവനത്തിലും 9:30 മുതൽ സഭാഹാളിലും ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 1ന് കളർകോടുള്ള സഭ സെമിത്തേരിയിൽ.
ഭാര്യ: പുനലൂർ വയലിറക്കത്ത് വീട്ടിൽ ഗ്രേസി. മക്കൾ: ബ്ലെസി, എസ്തേർ. മരുമക്കൾ: ജെറിൽ സജി, ആലപ്പുഴ കളപ്പുരക്കൽ ജോയൽ ജോസഫ്.
Advertisement
Advertisement