ചീന്തലാർ തൈത്തറയിൽ കെ.കെ.രാജു നിത്യതയിൽ

0
813

തിരുവല്ലഐപിസി ചീന്തലാർ താബോർ സഭാംഗം തൈത്തറയിൽ കെ.കെ.രാജു നിര്യാതനായി. സംസ്ക്കാരം ഇന്ന് സെപ്റ്റംബർ 5ന് വ്യാഴാഴ്ച 12മണിക്ക് സഭാ സെമിത്തേരിയിൽ.
ഭാര്യ : ഷീബ കടുവക്കുളം
മക്കൾ : ഷിന്റു , ഷിനു.
മരുമകൻ : മനു.

LEAVE A REPLY

Please enter your comment!
Please enter your name here