കെ കെ രാമചന്ദ്രൻ നിത്യതയിൽ

0
1027

താമരശ്ശേരി: ഐ പി സി താമരശ്ശേരി സഭാംഗമായ കോയിലപ്രം കണ്ടിയിൽ വീട്ടിൽ കെ കെ രാമചന്ദ്രൻ (64 ) മെയ് 20 ന്   നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രുഷ ചൊവ്വാഴ്ച മെയ് 21 ന് ഉച്ചക്ക് 1 മണിക്ക് ഐ പി സി പുതുപ്പാടി സെമിത്തേരിയിൽ.

LEAVE A REPLY

Please enter your comment!
Please enter your name here