കാണിപ്പയൂർ തോലത്ത് വീട്ടിൽ പാപ്പച്ചൻ -(83 വയസ്) നിത്യതയിൽ

0
390

  കുന്നംകുളം: കാണിപ്പയൂർ തോലത്ത് വീട്ടിൽ മാത്യു മകൻ പാപ്പച്ചൻ (83 വയസ്) മേയ് 30 ന് രാത്രി നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ ഇന്ന് മെയ് 30ന് ഉച്ചകഴിഞ്ഞ് 1:30 ന് ഭവനത്തിൽ ആരംഭിച്ച് 3.30 ന് കുന്നംകുളം വി.നാഗൽ സെമിത്തേരിയിൽ അടക്കം ചെയ്യുന്നതാണ്.
ഭാര്യ- സാലി
മക്കൾ – ജോഷി, ജാസ്മിൻ.

LEAVE A REPLY

Please enter your comment!
Please enter your name here