കെ. എം മാത്യു കൂർക്കകാലയിൽ  നിത്യതയിൽ

0
685

  കുറിച്ചി: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് രാമങ്കേരി ശുശ്രുഷകൻ പാസ്റ്റർ എം.എം സാബുവിന്റെ പിതാവും കുറിച്ചി ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് അംഗവുമായ കൂർക്കകാലയിൽ കെ. എം മാത്യു  (ബേബിച്ചൻ-77)  കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം ജൂലൈ 23 ചൊവ്വാഴ്ച രാവിലെ 9  മുതൽ കുറിച്ചി ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ഹാളിൽ നടക്കുന്ന ശുശ്രുഷകൾക്കു ശേഷം ഉച്ചക്ക് 12 : 30 നു സഭാസെമിത്തേരിയിൽ.

ഭാര്യ: അമ്മിണി , മറ്റു മക്കൾ: ജോസി, ജോമിനി, പരേതയായ ജെസ്സി. മരുമക്കൾ: ബിന്ദു, കുഞ്ഞുമോൻ, പരേതനായ സജി.

LEAVE A REPLY

Please enter your comment!
Please enter your name here