ഐപിസി മഹാരാഷ്ട്ര നന്ദൂർബാർ ഡിസ്ട്രിക്ട് പാസ്റ്റർ ബാബുജി സാമുവലിന്റെ പിതാവ് കെ എം സാമുവേൽ നിത്യതയിൽ

0
986

മുംബൈ: വയലാ കർമേൽ ചർച്ച് ഓഫ് ഗോഡ് സഭാംഗം കാര്യോട്ട് മേലേതിൽ കെ എം സാമുവേൽ(96) കർതൃ സന്നിധിയിൽ ചേർക്കകപ്പെട്ടു. സംസ്കാരം ജൂലൈ 26 ന് വെള്ളിയാഴ്ച വയല ചർച് ഓഫ് ഗോഡ്  കർമ്മേൽ സഭാ സെമിത്തേരിയിൽ.

ഭാര്യ : പരേതയായ റേച്ചൽ സാമുവേൽ. 
മക്കൾ: അമ്മിണി , പൊടിയമ്മ, ജോർജ് സാമുവേൽ  (kerala)പാസ്റ്റർ ബാബുജിസാമുവേൽ  (മുംബൈ) രാജൻ സാമുവേൽ (bilaspur), പാസ്റ്റർ ജേക്കബ് സാമുവേൽ (പ്ലാപ്പിള്ളി ), പാസ്റ്റർ ബെന്നി സാമുവേൽ (ഓതറ ).

LEAVE A REPLY

Please enter your comment!
Please enter your name here