മനയിൽ ബോൾഡ്രിൻ ജോൺ നിത്യതയിൽ; സംസ്കാരം 23 ന് എറണാകുളത്ത്

0
1271

കൊച്ചി: എറണാകുളം നോർത്ത് എ ജി സഭാംഗവും മുൻ നാവികസേന ഉദ്ധ്യോഗസ്ഥനുമായ ബോൾഡ്രിൻ ജോൺ ( 67) വടുതല തട്ടാഴം റോഡിലെ ഭവനത്തിൽ നിര്യാതനായി. സംസ്കാരം ഒക്ടോബർ 23ന് രാവിലെ 9.30ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12.30ന് ചിറ്റൂർ എ ജി സഭാ സെമിത്തേരിയിൽ.

ഭാര്യ: എസ്.മേരി എറണാകുളം ജനറൽ ആശുപത്രി മുൻ റിട്ട. നേഴ്സിംങ് സൂപ്രണ്ടന്റ്.
മക്കൾ: ബിബിൻ കുമാർ (യുഎസ്എ), എബിൻ കുമാർ (ദുബായ്)
മരുമക്കൾ: നിസ്സി (യുഎസ്എ), ഷീബ (ദുബായ്)

LEAVE A REPLY

Please enter your comment!
Please enter your name here