മന്ദമരുതി: മന്ദമരുുതി ബെഥേൽ സെമിനാരിയുടെ ഡയറക്ടർ പാസ്റ്റർ കുര്യൻ തോമസ് ന്യൂയോർക്കിന്റെ ഭാര്യാ പിതാവും സെമിനാരിയുടെ സ്ഥാപക അഡ്മിനിസ്ട്രേറ്ററുമായ കോഴഞ്ചേരി ചാമക്കാലായിൽ കോശി ചെറിയാൻ (95) നിത്യതയിൽ ചേർക്കപ്പെട്ടു. സുവിശേഷകനും സെമിനാരിയുടെ നല്ലൊരു സംഘാടകനും ആയിരുന്ന അദ്ദേഹം സഭകൾ സ്ഥാപിച്ചിട്ടുണ്ട്. സംസ്കാരം പിന്നീട്.