പുള്ളോത്തുംകുഴിയിൽ ഇത്താപ്പിരി (90) നിര്യാതനായി

0
246

കോലഞ്ചേരി: ഐപിസി കുംഭപ്പിള്ളി സഭാഗം തിരുവാണിയൂർ കണ്ണ്യാട്ടുനിരപ്പ് പുള്ളോത്തുംകുഴിയിൽ ഇത്താപ്പിരി (90) നിര്യാതനായി. സംസ്കാരം ഒക്ടോ. 24 ന് 12.30ന് പുത്തൻകുരിശ് ഐപിസി സെമിത്തേരിയിൽ.

ഭാര്യ: ഏലിയാമ്മ ചോറ്റാനിക്കര കണിച്ചിറ മലേപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ജോൺ, തങ്ക വർഗ്ഗീസ്, ലിസ്സി, കുഞ്ഞുമോൾ മരുമക്കൾ: മേരി, പരേതനായ ജോസഫ്, മേഴ്സി, പരേതനായ സാജു.

 

LEAVE A REPLY

Please enter your comment!
Please enter your name here