പാസ്റ്റർ കോശി ജോണിന്റെ മാതാവ് അന്നമ്മ ജോൺ (83) നിത്യതയിൽ

0
539

ഹൈദരാബാദ്: ഹൈദരാബാദ് ബെഥേൽ ഏ ജി സഭാ പാസ്റ്റർ കോശി ജോണിന്റെ മാതാവ് അന്നമ്മ ജോൺ (83) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട് മാവേലിക്കര ചെറുകോൽ സെമിത്തേരിയിൽ.

മക്കൾ: മേരി കോശി (ചെങ്ങന്നൂർ ), ജേക്കബ് ജോൺ (യുകെ), പാസ്റ്റർ സക്കരിയ ജോൺ (IET, Pune ), മണി പ്രകാശ് (പുന്നമൂട് ), പാസ്റ്റർ. കോശി ജോൺ (ബെഥേൽ ഏ ജി, ഹൈദരാബാദ് ).

LEAVE A REPLY

Please enter your comment!
Please enter your name here