ചെങ്ങന്നൂർ ഉറവാശ്ശേരിൽ മാലിപ്പുറത്ത് എം.എ.കോശി (77) നിര്യാതനായി

ചെങ്ങന്നൂർ ഉറവാശ്ശേരിൽ മാലിപ്പുറത്ത് എം.എ.കോശി (77) നിര്യാതനായി

ചെങ്ങന്നൂർ: ഐപിസി ചെങ്ങന്നൂർ സഭാംഗം പുത്തൻകാവ് അങ്ങാടിക്കൽ ഉറവാശ്ശേരിൽ മാലിപ്പുറത്ത് എം.എ.കോശി (77) നിര്യാതനായി.

സംസ്കാരം ജൂലൈ 27 ശനി രാവിലെ 9.30 ന് ചെങ്ങന്നൂർ അങ്ങാടിക്കൽ ഐ.പി.സി സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം 12 ന് സഭാ സെമിത്തേരിയിൽ.

ഭാര്യ തങ്കമ്മ കോശി പുതിയാമഠത്തിൽ കുടുംബം.

മക്കൾ: എബി, എജി , എജൻ.

മരുമക്കൾ: ബിൻസി, ജിബിൻ, ജിൻസി