എം.സി കോശി (അച്ഛൻകുഞ്ഞ് -79) ചെന്നൈയിൽ നിര്യാതനായി

എം.സി കോശി (അച്ഛൻകുഞ്ഞ് -79) ചെന്നൈയിൽ നിര്യാതനായി

ചെന്നൈ: മേത്തറയിൽ റാന്നി വലിയകാവ്  പരേതനായ  പാസ്റ്റർ ഉള്ളായം ചെറിയാന്റെ (പാസ്റ്റർ എം. കെ. ചെറിയാൻ)  മകൻ എം. സി കോശി നിര്യാതനായി. സംസ്കാരം ബുധനാഴ്ച (18/09/2024) രാവിലെ 10 ന് സംസ്കാര ശുശ്രൂഷ ആരംഭിച്ച് കില്പാക്ക് സെമിത്തേരിയിൽ .

 ഐ.പി.സി ചെന്നൈ നടുവങ്കര ഫെബ്രോൺ സഭാഗമാണ്. ഐപിസി ചെന്നൈ മെട്രോ ഡിസ്ട്രിക് പ്രസിഡണ്ട് പാസ്റ്റർ രാജു എം.ചെറിയാന്റെ ജേഷ്ഠ സഹോദരനുമാണ്.

ഭാര്യ: ബേബികുട്ടി കോശി

മക്കൾ: ബിജു ചെറിയാൻ (യുഎസ്എ) ബിനു കോശി, ബിന്നി കോശി