കല്ലുപുരയിൽ കെ.പി.തോമസ് (85) നിത്യതയിൽ

0
357

കോട്ടയം: പുളിക്കൽക്കവല കല്ലുപുരയിൽ കെ.പി.തോമസ് (85) മെയ് 28ന് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ ജുൺ 3ന് രാവിലെ 9 ന് ആരംഭിച്ച് തുടർന്ന് പുളിക്കൽക്കവല ഐ.പി.സി ബഥേൽ സഭയുടെ നേതൃത്വത്തിൽ സംസ്കരിക്കും.
മക്കൾ: മിനിമോൾ (യു.എസ്), അനിൽ തോമസ്, ജിനു മോൾ തോമസ്, സുനിൽ തോമസ്
മരുമക്കൾ: റവ.ഫിലിപ്പ് മാത്യു (യു.എസ്), സജിത അനിൽ, സിനി സുനിൽ

LEAVE A REPLY

Please enter your comment!
Please enter your name here