വി.കെ.സ്കറിയ(Ex സുബേദാർ, അസം റൈഫിൾസ് - 83) നിര്യാതനായി

വി.കെ.സ്കറിയ(Ex സുബേദാർ, അസം റൈഫിൾസ് - 83) നിര്യാതനായി

കോട്ടയം: കോട്ടയം പാറമ്പുഴ ഇടയ്കാട്ട് വീട്ടിൽ വി.കെ.സ്കറിയ നിര്യാതനായി. അസം റൈഫിൾസ് മുൻ ഉദ്യോഗസ്ഥനായിരുന്നു.

സംസ്കാര ശുശ്രൂഷകൾ സെപ്. 17 ന് ചൊവ്വാഴ്ച 1ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം  ടിപിഎം കഞ്ഞിക്കുഴി സഭാ സെമിത്തേരിയിൽ സംസ്കരിക്കും.

ഭാര്യ: അന്നമ്മ സ്ക്കറിയ. മക്കൾ: സോണി സ്കറിയ, സോളി സ്കറിയ.

മരുമക്കൾ: ജോസ് പി.തോമസ് (പുത്തൻപറമ്പിൽ), ജെസ്വിൻ ടി.ജോസ് (തേവേർകാട്ടിൽ).